CharamamThiruvambady

പുന്നക്കൽ മുരിങ്ങയിൽ ബേബിയുടെ ഭാര്യ ലിസി അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ മുരിങ്ങയിൽ ബേബിയുടെ ഭാര്യ ലിസി (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-04-2024-ബുധൻ) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

വലിയകൊല്ലി തയ്യിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സിനി, സിജി, വിപിൻ (കൂൾലാബ് – പുല്ലൂരാംപാറ).

മരുമക്കൾ: പരേതനായ ഷാജി ആനിക്കാട്ട് (കൂടരഞ്ഞി), ബിജു ചള്ളിയിൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button