CharamamThiruvambady
തിരുവമ്പാടി തെക്കേടത്ത് രമേഷിന്റെ ഭാര്യ ശാലിനി അന്തരിച്ചു

തിരുവമ്പാടി : തെക്കേടത്ത് രമേഷിന്റെ ഭാര്യ ശാലിനി (44) അന്തരിച്ചു.
സംസ്കാരം ഇന്ന് (10-04-2024-ബുധൻ) വൈകുന്നേരം തമ്പലമണ്ണ തെക്കേടത്ത് രാജേഷിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം രാത്രി 07:00-മണിക്ക് മീമുട്ടി അടിമണ്ണ് വിശ്വകർമ്മ ശ്മശാനത്തിൽ.
വട്ടോളിപറമ്പ് ഭാസ്കരൻ ആശാരിയുടെ മകളാണ് പരേത.
മക്കൾ: അശ്വതി, അഞ്ജലി, അഞ്ജന.






