Kodanchery
വലിയവീട്ടിൽ ജോസഫ് അന്തരിച്ചു

കോടഞ്ചേരി: മഞ്ഞുവയൽ വലിയവീട്ടിൽ ജോസഫ് (92) അന്തരിച്ചു
സംസ്കാരം: നാളെ (04.12 2025) രാവിലെ 10.30 ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്സ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മേരിഎളപ്പുങ്കൽ കുടുംബാംഗം.
മക്കൾ:അന്നമ്മ ചെമ്പോട്ടിയ്ക്കൽ കൂരാച്ചുണ്ട്, ഏലിക്കുട്ടി വാണിയപുരയ്ക്കൽ ഒറ്റക്കണ്ടം, ഫിലോമിന പ്ലാക്കുട്ടത്തിൽ മഞ്ഞുവയൽ,മാത്യു ചാപ്പൻതോട്ടം,ജെയിംസ് കാഞ്ഞാങ്ങാട്.
മരുമക്കൾ:ജോസ് ചെമ്പോട്ടിക്കൽ, പരേതനായ ബേബി വാണിയപുരയ്ക്കൽ, പരേതനായ ജോസ് പ്ലാക്കുട്ടത്തിൽ,ലില്ലി പാട്ടുപാറയിൽ,ലിസി.







