CharamamKoodaranji

കൂടരഞ്ഞി : മുതുവമ്പായി തൃക്കേപ്പുറത്ത് മലയിൽ പരേതനായ (പി.കെ.ആർ) രാജുവിന്റെ ഭാര്യ (തങ്ക) അന്തരിച്ചു

കൂടരഞ്ഞി : മുതുവമ്പായി തൃക്കേപ്പുറത്ത് മലയിൽ പരേതനായ (പി.കെ.ആർ) രാജുവിന്റെ ഭാര്യ (തങ്ക-85) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-11-2022-ചൊവ്വ) വൈകിട്ട് 04:30-ന് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.

മക്കൾ: പ്രേംജി, ശശികല.

മരുമക്കൾ: ഗീത, രവീന്ദ്രൻ.

Related Articles

Leave a Reply

Back to top button