CharamamMukkam

മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.

മുക്കം : കാരശ്ശേരി കുമാരനെല്ലൂർ
പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-09-2022- തിങ്കൾ) രാവിലെ 10:00-മണിക്ക് വീട്ടുവളപ്പിൽ

മക്കൾ: ശ്യാമള (റിട്ട. ഓഫീസർ, കേരള ഗ്രാമീൺ ബാങ്ക്), കോമള രാജൻ (മുൻ പ്രധാനാധ്യാപകൻ, എ.എൽ.പി.എസ്.കൊളായി, കാരന്തൂർ) വത്സ പ്രസാദ് (മുൻ പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്.ആനയാം കുന്ന്).

മരുമക്കൾ: പീതാബരൻ (റിട്ട. ജോയിൻ്റ് ഡയരക്ടർ, ട്രൈബൽ വകുപ്പ്‌), ഷീജ അധ്യാപിക, വെണ്ണക്കോട് എ.യു.പി എസ്.കാവനൂർ), ഉഷ പേരാമ്പ്ര.

Related Articles

Leave a Reply

Back to top button