Kodanchery

താമരശ്ശേരി ഉപജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോർജ്സ് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻമാരായി

കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി വേളങ്കോട് സെന്റ് ജോർജ്സ് എച്ച് എസ് എസ് ഉപജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായി.

സ്കൂളിലെ കായിക അധ്യാപകനായ ബേസിൽ സി. എസ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ കുട്ടികളാണ് ഇവർ.

Related Articles

Leave a Reply

Back to top button