CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് കുറുപ്പൻപറമ്പിൽ ജോസഫ് അന്തരിച്ചു.

കോടഞ്ചേരി : കണ്ണോത്ത് കുറുപ്പൻപറമ്പിൽ ജോസഫ് (87) അന്തരിച്ചു.

സംസ്കാരം നാളെ (30-09-2022-വെള്ളി) വൈകുന്നേരം 05:00-മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ ഏലമ്മ കാനച്ചിക്കുഴി കുടുംബാംഗം.

മക്കൾ: പരേതയായ സിസ്റ്റർ ജെർമിൻ (എം എസ് എം ഐ), ബ്രദർ ഡൊമിനിക്ക് (സി എസ് റ്റി), സണ്ണി, സിസ്റ്റർ അനറ്റ് (എസ് എ ബി എസ് – ഗുജറാത്ത്) ഗീത, ജോഷി.

മരുമക്കൾ: വിജി വാഴാംപ്ലാക്കൽ, ബിജു അരിശിരാപന്തിയിൽ, ലിഡിയ കോലാക്കൽ.

Related Articles

Leave a Reply

Back to top button