Pullurampara

പുല്ലുരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ കായികമേളയ്ക്ക് തുടക്കമായി

പുല്ലുരാംപാറ: സെൻറ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ കായികമേളയ്ക്ക് തുടക്കമായി. നിരവധി കായിക പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്ത പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ കായികോത്സവം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട്‌ വിത്സൻ താഴത്തു പറമ്പിൽ അ ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ആന്റണി കെ ജെ, ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button