Adivaram

ശക്തമായ മഴ; അടിവാരം അങ്ങാടിയിൽ വെള്ളം കയറി

അടിവാരം: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടർന്ന് അടിവാരം അങ്ങാടിയിൽ വെള്ളം കയറി.

താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി കനത്ത മഴ തുടരുകയാണ്.

Related Articles

Leave a Reply

Back to top button