CharamamPuthuppady
പുതുപ്പാടി : കാക്കവയൽ ചിറക്കൽ ചാക്കോ (ഇപ്പാച്ചി) അന്തരിച്ചു.

പുതുപ്പാടി : കാക്കവയൽ ചിറക്കൽ ചാക്കോ (ഇപ്പാച്ചി-90) അന്തരിച്ചു.
സംസ്കാരം ഇന്ന് (01-10-2022- ശനി) വൈകുന്നേരം 03:00-മണിക്ക് മീൻമുട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ.
മക്കൾ: തമ്പി, കുഞ്ഞുമോൾ, പൊന്നമ്മ, ഏലിയാമ്മ, സാലി.
മരുമക്കൾ: പരേതനായ തോമസ്, ജോർജ്, പി കെ ബാബു, സെബാസ്റ്റ്യൻ, ലാലി.






