Kodanchery

കോടഞ്ചേരിയിലെ വ്യാപാരിയായിരുന്ന പരിയാരത്ത് ഭാസ്കരൻ അന്തരിച്ചു

കോടഞ്ചേരി: കോടഞ്ചേരിയിലെ വ്യാപാരിയായിരുന്ന പരിയാരത്ത് ഭാസ്കരൻ (78) അന്തരിച്ചു.

സംസ്കാരം നാളെ (02-10-2022-ഞായർ) ഉച്ചക്ക് 12:00-മണിക്ക് കാരശ്ശേരി പഞ്ചായത്തിന്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.

ഭാര്യ: വൽസല.

മക്കൾ: സജി (ശിശിര സ്റ്റുഡിയോ), സിന്ധു.

മരുമക്കൾ: മോഹൻദാസ് (കുറ്റിക്കാട്ടൂർ), ബിന്ദു (പുൽപ്പള്ളി).

Related Articles

Leave a Reply

Back to top button