Adivaram

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ച് മാറ്റി

അടിവാരം: താമരശ്ശേരി ചുരത്തിൽ 6-ാം വളവിൽ ഗതാഗതത്തിന് തടസ്സം നിൽക്കുന്ന രീതിയിൽ റോഡിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ച് മാറ്റി.

മരം ചാഞ്ഞു നിന്നതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടിരുന്നു.

ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗകത്ത്, ഷമീർ, നൗഷാദ്, പി.എം രതീഷ്, ഷമീർ എം.ഇ, ഗഫൂർ ഒതയോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്.

Related Articles

Leave a Reply

Back to top button