CharamamThiruvambady

തിരുവമ്പാടി: അമ്പലപ്പാറ പരേതനായ കാരാടൻ മുഹമ്മദിൻ്റെ ഭാര്യ കദീജ അന്തരിച്ചു.

തിരുവമ്പാടി : അമ്പലപ്പാറ
പരേതനായ കാരാടൻ മുഹമ്മദിൻ്റെ ഭാര്യ കദീജ (65) അന്തരിച്ചു.

ഖബറടക്കം ഇന്ന് (19-02-2022- ശനി) രാവിലെ 11:00 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

മക്കൾ: റസാഖ്, സൽമത്ത് (തടപ്പറമ്പ്) , റംല (തോട്ടത്തിൻകടവ്) ,സൗദ (വയനാട്).

മരുമക്കൾ: സുബൈദ (കൂട്ടാലിട), അഷ്റഫ് (തടപ്പറമ്പ്), റഹീം (തോട്ടത്തിൻകടവ്) , ഹനീഫ (വയനാട്).

Related Articles

Leave a Reply

Back to top button