CharamamKodanchery

കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് അന്തരിച്ചു.

കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് (64) അന്തരിച്ചു.

സംസ്ക്കാരം നാളെ (19-10-2022- ബുധൻ) രാവിലെ 09:00-ന് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: എൽസമ്മ ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ കുടുംബാംഗം.

മക്കൾ: ജിജി, വിജി, ലിജി.

മരുമക്കൾ: ബെന്നി മലേകുടിയിൽ (വള്ളിയാട്), സിജോ കണ്ടനാട് (ചിപ്പിലിത്തോട്), ജോബിഷ് പരവൻകുന്നേൽ (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button