CharamamKodanchery
കോടഞ്ചേരി : പൊട്ടൻകോട് കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ തെയ്യാമ്മ അന്തരിച്ചു

കോടഞ്ചേരി : പൊട്ടൻകോട് കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ തെയ്യാമ്മ (62) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-10-2022- ചൊവ്വ) വൈകുന്നേരം നാലു മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
മകൻ: ഷിജോ.
മരുമകൾ: മിനി.







