Thiruvambady

തിരുവമ്പാടി; വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം; നവംബര്‍ ഒന്ന് മുതല്‍ ഗതാഗതം നിരോധിച്ചു

തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു.

ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും പുന്നക്കലേക്കും, പുന്നക്കലില്‍ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങള്‍ കൂടരഞ്ഞി വഴിയും, ചെറിയ വാഹനങ്ങള്‍ കാളിയമ്പുഴ പൊന്നാങ്കയം വഴിയും തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button