Mukkam

മുക്കം സബ്ബ് ജില്ല നീന്തൽ മത്സരത്തിൽ ഗവൺമെൻ്റ് സ്കൂളുകളിൽ ഒന്നാമതായി ജി.എച്ച്.എസ്.എസ് ചെറുവാടി

മുക്കം : മുക്കം സബ്ബ് ജില്ല നീന്തൽ മത്സരത്തിൽ ഗവൺമെൻ്റ് സ്കൂളുകളിൽ ഓവറോൾ ഒന്നാമതാവുകയും എല്ലാ  സ്കൂളുകളിൽ ഓവറോൾ നാലാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് ചെറുവാടി.
വെറും പത്ത് ആളുകളുമായി മത്സരിക്കാൻ പോയി മികച്ച പ്രകടനം കാഴ്ചവെച്ച് ഇരുത് മുപ്പത് സ്കുളുകളെ പിന്തള്ളിയാണ് ചെറുവാടി ഒന്നാമതായും നാലാം സ്ഥാനത്തേക്കായും മുന്നേറിയത്.
പങ്കെടുത്ത മത്സരയിനങ്ങളിലെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടി ഗവൺമെൻ്റ് സ്കൂളുകളിൽ ഒന്നാമതായി.

Related Articles

Leave a Reply

Back to top button