CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ വടക്കേപ്പുറത്ത് ജോസഫ് (86) അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ വടക്കേപ്പുറത്ത് ജോസഫ് (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-11-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് ആനക്കാംപൊയിൽ
സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യാമ്മ കൊച്ചിലാത്ത് കുടുംബാംഗം.

മക്കൾ: ലിസി, ഫിലോമിന, സിസിലി, ഷാജി, ബിജു.

മരുമക്കൾ: ജോസ് കുന്നത്ത്‌, ജോസ് പള്ളുരുത്തിൽ,ജോയ് മൂശരിയേട്ട്, മഞ്ജു, പ്രീതി.

Related Articles

Leave a Reply

Back to top button