Thiruvambady

നാളികേര വിലയിടിവിനെതിരെ തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

തിരുവമ്പാടി: നാളികേര വിലയിടിവിനെതിരെ തിരുവമ്പാടിയിൽ കേരള കർഷക സംഘത്തിൻറെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

തിരുവമ്പാടി ടൗണിൽ നടന്ന സായാഹ്ന ധർണ്ണ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.

ഗണേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്തഫ കടമ്പോടൻ, കെ.ശിവദാസൻ, എസ്. ഗിരീഷ് ബാബു, പി. സ്വരാജ്, സ്മിതാ ബാബു, എം. അഖിലേഷ്, മുഹമ്മത് കാളിയേടത്ത്, റിയാസ് മറിയപ്പുറം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button