Thiruvambady
തിരുവമ്പാടി സ്വദേശിയായിരുന്ന കേരളാ കോൺഗ്രസ് നേതാവ് കോവിഡ് ബാധിച്ചു മരിച്ചു

കാഞ്ഞങ്ങാട്: കേരളാ കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി സണ്ണി കൂരാപ്പിള്ളിൽ (56) കോവിഡ് ബാധിച്ചു മരിച്ചു.
സംസ്കാരം ഇന്ന് (02-05-2021-ഞായർ) രാത്രി 07:30-ന് വള്ളിക്കടവ് സെന്റ് ജോർജ് പള്ളിയിൽ.
കൂടരഞ്ഞിയിൽ ധനകാര്യ സ്ഥാപനവും തിരുവമ്പാടിയിൽ ACC സിമന്റ് ബസാർ എന്ന സ്ഥാപനവും നടത്തിയിരുന്നു.
ഭാര്യ: ഷിനി.
മക്കൾ: എൽസറ്റ, ലിയോ, ജോയൽ.







