പരാതി
-
Thiruvambady
പരീക്ഷ സമയം പൂർത്തിയാകും മുൻപ് ആൻസർ ഷീറ്റ് പിടിച്ച് വാങ്ങി; ഇൻവിജിലേറ്ററായി വന്ന അദ്ധ്യാപികയ്ക്കെതിരെ വിദ്യാർത്ഥികളുടെ പരാതി
തിരുവമ്പാടി : എൽ എസ് എസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ സമയം പൂർത്തിയാകും മുൻപ് വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് അദ്ധ്യാപിക പിടിച്ച് വാങ്ങിയതായി പരാതി. കോഴിക്കോട് തിരുവമ്പാടി ഇൻഫൻ്റ്…
Read More » -
Karassery
ആദിവാസി യുവാവിന്റെ പെട്ടിക്കട നശിപ്പിച്ചതായി പരാതി
കാരശ്ശേരി : രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ ആദിവാസിയുവാവിന്റെ പെട്ടിക്കട തകർത്തതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് അങ്ങാടിയിലെ ഭഗവതിക്കാവിൽ സുരേഷിന്റെ കടയാണ് രാത്രിയിൽ തകർത്തത്. സുരേഷ് മുക്കം…
Read More » -
Kodiyathur
ആഹ്ലാദപ്രകടനത്തിൽ കൊലവിളിമുദ്രാവാക്യംമുഴക്കിയതായി പരാതി
കൊടിയത്തൂർ : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം നേതാവും ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർഥിയുമായിരുന്ന നാസർ കൊളായി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള…
Read More » -
Karassery
കൂലിത്തർക്കം: കുഴൽക്കിണറിൽ ഗ്രീസ് കലക്കിയതായി പരാതി
കാരശ്ശേരി : കുഴൽക്കിണർ കുഴിച്ചതിന്റെ കൂലിത്തർക്കത്തിൽ, പ്രതികാരമായി കിണറിനുള്ളിൽ ഗ്രീസ് കലക്കി മലിനമാക്കിയതായി പരാതി. നെല്ലിക്കാപ്പറമ്പിൽ ചാലക്കൽ ബിയാസിന്റെ വീട്ടുമുറ്റത്ത് പുതുതായി നിർമിച്ച കുഴൽക്കിണറിലാണ് ഗ്രീസ് കലക്കിയതായി…
Read More » -
Kodiyathur
ബൈക്കിലെത്തിയ സംഘം ആളുമാറി യുവാക്കളെ മർദിച്ചതായി പരാതി
കൊടിയത്തൂർ : ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുകയായിരുന്ന യുവാക്കളെ ബൈക്കിലെത്തിയ സംഘം മർദിച്ചതായി പരാതി. കാരശ്ശേരി നെല്ലിക്കാപ്പറമ്പ് സ്വദേശികൾക്കാണ് ക്രൂരമായ മർദനമേറ്റത്. രാത്രി പത്തരയോടെ കൊടിയത്തൂർ പഞ്ചായത്തിലെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനമേറ്റതായി പരാതി
കോടഞ്ചേരി : കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി…
Read More » -
Kodanchery
വന്യമൃഗ ശല്യം കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് പരാതി നൽകി
കോടഞ്ചേരി :മനുഷ്യ -വന്യ ജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് കേരള സർക്കാർ സംഘടിപ്പിച്ച തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി…
Read More » -
Thiruvambady
വന്യജീവി ആക്രമണ പരാതി സ്വീകരണം: അപേക്ഷാ ഫോം പ്രിൻ്റ് ചെയ്ത് ഹെൽപ് ഡെസ്കിന് കൈമാറി
തിരുവമ്പാടി :ചെറുതും വലുതുമായ വന്യമൃഗ ആക്രമണങ്ങളുടെ/കൃഷി നാശനഷ്ടത്തിന്റെ പരാതി സ്വീകരിക്കാൻ വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് എല്ലാം പഞ്ചായത്തുകളിലും തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. തിരുവമ്പാടി പഞ്ചായത്തിലെ കർഷകർക്ക് ഈ…
Read More » -
Mukkam
നടപ്പാതയിലെ അനധികൃത ഇരിപ്പിടങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി
മുക്കം : കോടികൾ ചെലവഴിച്ച് നവീകരിച്ച മണാശ്ശേരി-പുൽപ്പറമ്പ് ചുള്ളിക്കാപറമ്പ് റോഡിലെ നടപ്പാതകളിലെ ‘താത്കാലിക അനധികൃത ഇരിപ്പിടങ്ങൾ’ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി. പുൽപ്പറമ്പ് അങ്ങാടിക്കുസമീപമാണ് റോഡിന്റെ ഇരുവശങ്ങളിലുമായി കവുങ്ങുകൾകൊണ്ട്…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് മാലിന്യസംഭരണകേന്ദ്രം, പൊതുശ്മശാനം; ഭൂമിയിടപാടിൽ ക്രമക്കേടെന്ന് പരാതി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിനും മാലിന്യസംഭരണകേന്ദ്രത്തിനുമായി ഒൻപതാംവാർഡിലെ കൂമ്പാറ ആനയോട്ടിൽ ഒരേക്കർഭൂമി വാങ്ങിയതിൽ സാമ്പത്തികക്രമക്കേടുനടന്നതായ പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ…
Read More » -
Puthuppady
രാത്രിയുടെ മറവിൽ പഴക്കടയ്ക്ക് തീയിട്ടെന്ന് പരാതി
പുതുപ്പാടി : രാത്രിയുടെ മറവിൽ പഴക്കട സമൂഹവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. പുതുപ്പാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം പ്രവർത്തിക്കുന്ന ഇബ്രാഹിം വള്ളിപ്പാടൂരിന്റെ ഉടമസ്ഥതയിലുള്ള പഴക്കടയാണ് തിങ്കളാഴ്ച പുലർച്ചെയോടെ…
Read More » -
Mukkam
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അപവാദ പ്രചാരണം; യൂത്ത് ലീഗ് പരാതി നൽകി
മുക്കം : മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലി ക്കുട്ടിക്കെതിരേ സമൂഹികമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരേ മുസ്ലീംയൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
Mukkam
മുക്കം നഗരസഭാ കൗൺസിലറെ ആക്രമിച്ചതായി പരാതി
മുക്കം : മുക്കം നഗരസഭാ കൗൺസിലറെ യുവാവ് ആക്രമിച്ചതായി പരാതി. കൗൺസിലർ മജീദിനെ തൂങ്ങുംപുറത്തുവെച്ച് ഷംസീർ എന്ന ആൾ കാർ തടഞ്ഞുനിർത്തി ഡോർ തുറന്ന് താക്കോൽകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായാണ്…
Read More » -
Mukkam
എൻ.ഐ.ടി.യിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം തടഞ്ഞുവെച്ചതായി പരാതി
മുക്കം : വിവാദങ്ങളിൽ കുടുങ്ങിയ കാലിക്കറ്റ് എൻ.ഐ.ടി.യിൽ, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതായി പരാതി. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി, പ്രമോഷൻ, കേന്ദ്രസർക്കാരിന്റെ ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശിക എന്നിവ വർഷങ്ങളായി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് വാർഷിക പരിപാടിക്ക് സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം വക മാറ്റി ചിലവഴിച്ചതായി പരാതി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ 2023 വാർഷിക പരിപാടിക്ക് വേണ്ടി സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം അക്കൗണ്ടിൽ അടക്കാതെ വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട് പരാതി. കുടുംബശ്രീ അംഗങ്ങളിൽ…
Read More » -
Mukkam
മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി
മുക്കം: നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി. ചാത്തമംഗലം സ്വദേശി ശരീഫ് മലയമ്മയാണ്…
Read More » -
Puthuppady
പുഴപുറമ്പോക്ക് കൈയേറിയെന്ന് പരാതി; വില്ലേജ് ജനകീയസമിതി സ്ഥലം സന്ദർശിച്ചു
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ എലോക്കര വാർഡിൽപെട്ട സൗത്ത് ഈങ്ങാപ്പുഴ പ്രദേശത്ത് പുഴപുറമ്പോക്ക് കൈയേറിയതായി പരാതി. വർഷകാലത്ത് വെള്ളപ്പൊക്കത്തിന് സാഹചര്യമൊരുക്കുന്നതരത്തിൽ സ്വകാര്യവ്യക്തികൾ പുഴയോരത്തെ സ്ഥലം കൈയേറിയെന്നുകാണിച്ച് ആർ.എം.പി.ഐ.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കൃത്രിമ രേഖയുണ്ടാക്കി കൈയേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
തിരുവമ്പാടി: ഡോക്യുമെന്റ് നമ്പർ 1134/1923 പ്രകാരം വഖഫ് ആയിട്ടുള്ളതും 1961ൽ കേരള സംസ്ഥാന വഖഫ് ബോർഡിൽ 1200/RA നമ്പർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തിരുവമ്പാടി വില്ലേജിൽ ഉൾപ്പെട്ട…
Read More » -
Karassery
കാരശ്ശേരിയിൽ പ്രവർത്തനം നിലച്ച ക്വാറിയിൽ വൻതോതിൽ മാലിന്യം കത്തിച്ചതായി പരാതി
കാരശ്ശേരി: പ്രവർത്തനം നിലച്ചുകിടക്കുന്ന ക്വാറിയിൽ വൻതോതിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി പരാതി. ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡിൽ മൈസൂർമല മങ്കുഴിപ്പാലത്തിന് സമീപം പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറിയിലാണ് ഞായറാഴ്ച…
Read More » -
Mukkam
മുക്കത്ത് ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
മുക്കം: ലഹരി മാഫിയ, വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മുക്കം കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ…
Read More »



















