CharamamPuthuppady

പുതുപ്പാടി : എലിക്കാട് കാവുംപുറത്ത് മാത്തുക്കുട്ടി (അപ്പച്ചൻ) അന്തരിച്ചു

പുതുപ്പാടി : എലിക്കാട് കാവുംപുറത്ത് മാത്തുക്കുട്ടി (അപ്പച്ചൻ-72) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-11-2022-ബുധൻ) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് പുതുപ്പാടി സെൻ്റ് ജോർജ്ജ് കത്തോലിക്ക പള്ളിയിൽ.

ഭാര്യ: ത്യേസ്യ (ലിസി).

മക്കൾ: അജിൽ മാത്യു, ലിജിൽ മാത്യു, ആൽബിൻ മാത്യു, അമൽ മാത്യു.

മരുമകൾ: സാന്ദ്ര.

Related Articles

Leave a Reply

Back to top button