CharamamKodanchery
കോടഞ്ചേരി : നെല്ലിപ്പൊയിൽ കൊല്ലശ്ശേരിൽ രാജൻ (ആശാരി രാജപ്പൻ) അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ കൊല്ലശ്ശേരിൽ രാജൻ (ആശാരി രാജപ്പൻ -58) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (09-11-2022-ബുധൻ) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് വിശ്വകർമ്മ സഭയുടെ അടിമണ്ണ് ശ്മശാനത്തിൽ.
ഭാര്യ: പരേതയായ വിലാസിനി മുക്കം വെല്ലരികോട്ടുമ്മൽ കുടുംബാംഗം.
മക്കൾ : രഞ്ജിത്, രാഹുൽ.
മരുമകൾ: ആതിര (മുക്കം).







