Kozhikode
കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവ്; പരാതി അറിയിക്കാം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച പരാതികള്‍ ചെലവ് നിരീക്ഷകരെ നേരിട്ട് അറിയിക്കാം. പരാതികള്‍ അതാതു മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകരെയാണ് അറിയിക്കേണ്ടത്.
ഉദ്യോഗസ്ഥര്‍, നമ്പര്‍, ചുമതലയുള്ള മണ്ഡലം എന്ന ക്രമത്തില്‍:
മുഹമ്മദ് സാലിക് പര്‍വെയ്‌സ – 8281499520: വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി.
ശ്രീറാം വിഷ്ണോയി – 8281499521: പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്.
വിഭോര്‍ ബധോനി – 8281499522: കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി.







