CharamamKodanchery

കോടഞ്ചേരി : നൂറാംതോട് താന്നിപുത്തൻപുരയിൽ പരേതരായ കുര്യന്റെയും അന്നമ്മയുടെയും മകൻ സിബി (പിയൂസ്) അന്തരിച്ചു

കോടഞ്ചേരി : നൂറാംതോട് താന്നിപുത്തൻപുരയിൽ പരേതരായ കുര്യന്റെയും അന്നമ്മയുടെയും മകൻ സിബി (പിയൂസ് – 53) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-11-2022-ബുധൻ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് നെല്ലിപ്പൊയിൽ കോതാനിക്കൽ ബാബുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ സുശ്രൂഷകൾക്ക് ശേഷം നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

സഹോദരങ്ങൾ: അപ്പച്ചൻ (മൈലള്ളാംപാറ), ലില്ലി മാത്യു കരോട്ടുമല (നൂറാംതോട്), ഏലിക്കുട്ടി ജോസ് മുതുപ്ലാക്കൽ (വലിയകൊല്ലി), മേരി സണ്ണി നെല്ലംകുഴിയിൽ (തുഷാരഗിരി), ഫിലോമിന ബാബു കോതാനിയ്ക്കൽ (നെല്ലിപ്പൊയിൽ), ആലീസ് തങ്കച്ചൻ തറപ്പേൽ (ഈങ്ങാപ്പുഴ).

Related Articles

Leave a Reply

Back to top button