Mukkam

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കാരശ്ശേരി മാടാപ്പുറം വളവിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസ് സംഭവ സ്ഥലത്തെത്തി വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button