Thiruvambady
അർജുന ഫുട്‌ബോൾമേള

തിരുവമ്പാടി : കൂടരഞ്ഞി അർജുന സ്പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ രണ്ടാമത് ഫാ. മാത്യു തകിടിയേൽ, ദേവസ്യ കുരിശുംമൂട്ടിൽ സ്മാരക റോളിങ് ട്രോഫിയ്ക്കുവേണ്ടിയുള്ള ഏകദിന സെവൻസ് ഫുട്‌ബോൾമേള ജനുവരി നാലിന് കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
രാവിലെ 8.30 ന് ഫാ. റോയ് തേക്കുകാട്ടിൽ ഉദ്ഘാടനം ചെയ്യും.