CharamamKoodaranji
കൂടരഞ്ഞി : നിരപ്പിൽ പരേതനായ വർഗ്ഗീസിന്റെ മകൻ സാന്റോ വർഗീസ് അന്തരിച്ചു

കൂടരഞ്ഞി: നിരപ്പിൽ പരേതനായ വർഗ്ഗീസിന്റെ മകൻ സാന്റോ വർഗീസ് (38) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-12-2022- വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മാതാവ്: റോസിലി കൂമ്പാറ ചിറയത്ത് കുടുംബാംഗം.
സഹോദരങ്ങൾ: ഷിന്റോ, ആന്റോ.







