CharamamPuthuppady
പുതുപ്പാടി : മൈലള്ളാംപാറ താന്നിയിൽ ജോർജിൻ്റെ മകൻ സജി അന്തരിച്ചു

പുതുപ്പാടി : മൈലള്ളാംപാറ താന്നിയിൽ ജോർജിൻ്റെ മകൻ സജി (50) അന്തരിച്ചു.
സംസ്കാരം നാളെ (10-12-2022- ശനി) രാവിലെ 09:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.
മാതാവ്: മറിയക്കുട്ടി.
ഭാര്യ: ജിജി ശശേരിയിൽ കുടുംബാംഗം.
മക്കൾ: ജിജോ, സജോ, മഞ്ജു.
മരുമകൻ: നിതീഷ് എടപ്പാട്ട്.
സഹോദരങ്ങൾ: സാബു, സൽജ്.






