Mukkam
നെല്ലിക്കാപറമ്പിൽ വാഹനാപകടം ഒരാളുടെ നില ഗുരുതരമെന്ന് ദൃശ്സാക്ഷികൾ

മുക്കം :മുക്കം നെല്ലിക്കാപറമ്പിൽ തമിഴ്നാട് റെജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രാത്രി 12.30 ന് ആണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് അരീക്കാട് – മുക്കം റൂട്ടിൽ വൈദ്യുതി ലൈൻ പൊട്ടിവീണു ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.







