CharamamKoodaranji
പനയ്ക്കച്ചാൽ നിരപ്പിൽ വർഗീസ് നിര്യാതനായി

കൂടരഞ്ഞി: പനയ്ക്കച്ചാൽ നിരപ്പിൽ വർഗീസ് ( വർക്കി -75 ) നിര്യാതനായി.
സംസ്കാരം നാളെ (27-01-2020- തിങ്കൾ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: റോസിലി ചിറയത്ത് കുടുംബാംഗം.
മക്കൾ : ഷിന്റോ , ആന്റോ, സാന്റോ.
മരുമക്കൾ: ഷൈനി കാരയ്ക്കാട്ട്, റിൻസി മുകളേപറമ്പിൽ.
🔳News Desk Tiruvambadi News






