Kodanchery

കാട്ടുപന്നി ആക്രമണം; കോടഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

കോടഞ്ചേരി: കാട്ടുപന്നി റോഡിന് കുറുകെ ചാടി ഓട്ടോ നിയന്ത്രണം മറിഞ്ഞ് കണ്ണോത്ത് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. റോബി തോമസ് ചക്കാലയിൽ, ലീല ജോസ് ചക്കാലയിൽ എന്നിവർക്കാണ് പരിക്കേറ്റത്.

കോടഞ്ചേരി അമ്പാട്ടുപടി-കണ്ണോത്ത് സടക്ക് റോഡിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ പന്നികൾ വന്നിടിച്ച് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയ്ക്ക് സാരമായി കേടുപാടുകൾ സംഭവിച്ചു.

Related Articles

Leave a Reply

Back to top button