Koodaranji

താഴെ കക്കാട് ജി.എൽ.പി സ്കൂൾ റോഡിൽ ഗതാഗത നിരോധനം

കൂടരഞ്ഞി: താഴെ കക്കാട് ജി.എൽ.പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവർത്തിയുമായി ബന്ധപ്പെട്ട് പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം 2023 ജനുവരി 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്നും
എല്ലാവരും സഹകരിക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Back to top button