Mukkam

സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി

മുക്കം: കെ.പി.എസ്.ടി.എ. സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2022 ന്റെ ഉപജില്ലാ തല മത്സരങ്ങൾ മുക്കം എം.എ.എം. ടി.ടി.ഐയിൽ വെച്ചു നടന്നു.

എൽ.പി.വിഭാഗത്തിൽ മുഹമ്മദ് തമീം (സി.എച്ച്.എം.എൽ.പി.എസ്. നെല്ലിക്കാപറമ്പ് ),
അസിൽ മുഹമ്മദ് പി. (ജി.എൽ.പി.എസ്. കുമാരനെല്ലൂർ), പാർവണ ഇ. (എ.എൽ.പി.എസ്. മുത്താലത്ത്.)

യു.പി.വിഭാഗത്തിൽ ആയിഷ നേവർ (ജി.എം യു.പി.എസ് കൊടിയത്തൂർ), നന്ദന പി.ബി. (എസ്.ജെ.യു.പി.എസ്. പുല്ലൂരാംപാറ ), നിരഞ്ജന പി.കെ. (എൽ.എഫ്. യുപി. എസ്. വേനപ്പാറ).

ഹൈസ്ക്കൂൾ വിഭാഗത്തിൽ ആർദ്രദാസ് വി.കെ. (എസ്.ജെ.എച്ച്..എസ്. പുല്ലൂരാംപാറ), ആർദ്ര (ജി.എച്ച്.എസ്.എസ്. നീലേശ്വരം). ലോറ അഗസ്റ്റിൻ (എസ്.ജെ.എച്ച്..എസ്. പുല്ലൂരാംപാറ).

ഹയർ സെക്കണ്ടറി വിഭാഗത്തിൽ മഹറ ഷിഹാബ് പി. (വി.എം.എച്ച്.എം. എച്ച്.എസ്.എസ്.) ആനയാംകുന്ന്, ശ്രീധർ ജി.ലാൽ(എസ്.ജെ..എച്ച്.എസ്.എസ്. പുല്ലൂരാംപാറ), മിൻഹ എം
(വി.എം.എച്ച്.എം. എച്ച്.എസ്.എസ്. ആനയാംകുന്ന്.), എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി.

മുക്കം നഗരസഭാ കൗൺസിലർ മധു മാസ്റ്റർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജോളി ജോസഫ്, ഷൺമുഖൻ കെ ആർ, ജോയ് ജോസഫ്, സിറിൽ ജോർജ്, മുഹമ്മദലി ഇ.കെ., ജെസി മോൾ കെ.വി. ബേബി സെലീന, മീന, ബിജു മാത്യു, അബ്ദുൾ റഷീദ് ജി. രാധാകൃഷ്ണൻ , ഹർഷൽ, ബിൻസ് പി.ജോൺ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button