Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയ തിരുനാളിന് കൊടിയേറി

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 73-ാം തിരുനാൾ മഹോത്സവത്തിന് കൊടിയേറി.

പുതിയ ദൈവാലയത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഈ വർഷവും തിരുന്നാൾ നടത്തപ്പെടുന്നത്.

ജനുവരി 17 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന തിരുന്നാളിന് ഇടവക വികാരി ഫാ.റോയി തേക്കുംകാട്ടിൽ കൊടിയേറ്റ് നടത്തി.

Related Articles

Leave a Reply

Back to top button