CharamamThiruvambady

തിരുവമ്പാടി : റിട്ട. അധ്യാപിക കടപ്രയിൽ അമ്മിണി (പി.വി.ഏലി) അന്തരിച്ചു

തിരുവമ്പാടി : റിട്ട. അധ്യാപിക കടപ്രയിൽ അമ്മിണി (പി.വി.ഏലി -76) അന്തരിച്ചു.

സംസ്കാരം നാളെ (18-01-2023-ബുധൻ) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

വയനാട് നടവയൽ പതിക്കൽ കുടുംബാഗമാണ്.

ഭർത്താവ്: കെ.ടി.മാത്യു (റിട്ട. അധ്യാപകൻ, തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി.സ്കൂൾ).

മക്കൾ: ജ്യോതി മരിയ (യുകെ), ഡോണ ട്രീസ മാത്യു (സെന്റ് ജോസഫ്സ് എച്ച് എസ് – പുല്ലൂരാംപാറ), ഉദയ കെ.മാത്യു (യുകെ).

മരുമക്കൾ: ജെയ്സൺ ജോസഫ്, ബൈജു ജോസ്, റോജി ജോസഫ്.

Related Articles

Leave a Reply

Back to top button