CharamamThiruvambady
കാളിയാമ്പുഴ പറയൻകുഴിയിൽ ഫിലോമിന ആന്റണി (78) നിര്യാതയായി

തിരുവമ്പാടി: കാളിയാമ്പുഴ പറയൻകുഴിയിൽ ഫിലോമിന ആന്റണി (78) നിര്യാതയായി.
സംസ്കാരം നാളെ (22-01-2023 ഞായർ) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കുളത്തിങ്കൽ കുടുംബാംഗമാണ്.
ഭർത്താവ്: ആന്റണി(അപ്പച്ചൻ)
മക്കൾ: ജോസ്, ബീന, റീന, ഷാജി
മരുമക്കൾ: ജെസ്സി മംഗലശ്ശേരി ചെമ്പനോട, പരേതനായ ജോയ് മൈലാടിയിൽ, സജി കാനാട്ട് കല്ലാനോട്, ശാന്തി പിണക്കാട്ട് കുപ്പായക്കോട്.







