Mukkam

കാരശ്ശേരിയിൽ ഇടവിള കൃഷി വിത്ത് വിതരണം ചെയ്തു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇടവിള കൃഷി വിത്ത് രണ്ടാം വാർഡിൽ വിതരണം ചെയ്തു. വിത്ത് കിറ്റിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു.

Related Articles

Leave a Reply

Back to top button