Kodanchery

കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ് 2023; കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ ജേതാക്കളായി

കോടഞ്ചേരി: കോഴിക്കോട് ജില്ല അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലാതലത്തിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കാലിക്കറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ലെവൽ ഒന്നിൽ പെൺകുട്ടികളുടെ വിഭാഗത്തിലും ലെവൽ രണ്ടിൽ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിലും ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് സ്‌കൂൾ അർഹത നേടുകയും ചെയ്തു.

Related Articles

Leave a Reply

Back to top button