Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം പ്രവർത്ത സജ്ജമായി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം പ്രവർത്തന സജ്ജമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

സേവനത്തിനായി താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ഗ്രാമപഞ്ചായത്ത് ഓഫീസ്-04952252059
സെക്രട്ടറി-9496048207
ഓപ്പറേറ്റർ-9048216333

Related Articles

Leave a Reply

Back to top button