Charamam

കൂരോട്ടുപാറ മുകളത്ത് ബെന്നി അന്തരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കൂരോട്ടുപാറ മുകളത്ത് ബെന്നി (53) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-01-2023- വെള്ളി) വൈകുന്നേരം നാല് മണിക്ക് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ചിന്നമ്മ.

മക്കൾ: ജിസ്ന, ജിസ്മി.

മരുമക്കൾ: അനൂപ്, അനീഷ്.

Related Articles

Leave a Reply

Back to top button