Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്‌കൂളിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

തിരുവമ്പാടി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി സേക്രഡ് ഹാർട്ട് യു പി സ്കൂൾ. സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് തങ്കമ്മ തോമസ് പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. ബീന റോസ്, അബ്ദുൽ റഷീദ്, ആൽബിൻ, ജെസ്സി പി.ജെ, ഷാഹിന, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button