CharamamThiruvambady

തിരുവമ്പാടി : തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ) അന്തരിച്ചു.

തിരുവമ്പാടി : തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ – 86) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-06-2022-ബുധൻ) ഉച്ചയ്ക്ക് 02:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഫോറോന പള്ളിയിൽ.

ഭാര്യ: മറിയകുട്ടി വെട്ടിക്കുഴിയിൽ കുടുംബാംഗം.

മക്കൾ: പെണ്ണമ്മ പെണ്ണാപറമ്പിൽ,
മോളി ആലപ്പട്ടുകുന്നേൽ,
ജൈനമ്മ നരിവേലിൽ, ലൈസ, ബെന്നി (എ എസ് ഐ കോടഞ്ചേരി), ലീന അല്ലക്കുഴ, ജോഷി.

മരുമക്കൾ: പരേതനായ ജോയി പെണ്ണാപറമ്പിൽ, മത്തായി ആലപ്പട്ടുകുന്നേൽ,
ജോസ് നരിവേലിൽ,
ബിജി തറപ്പിൽ, ഷാജി അല്ലക്കുഴ.

Related Articles

Leave a Reply

Back to top button