CharamamPuthuppady

പുതുപ്പാടി : ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ മുഹമ്മദ്‌ അന്തരിച്ചു

പുതുപ്പാടി : ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ മുഹമ്മദ്‌ (55) അന്തരിച്ചു.

ഖബറടക്കം ഇന്ന് (31-01-2023- ചൊവ്വ) രാത്രി 08:30-ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

പരേതനായ കുട്ടിചേക്കുവിന്റെയും, റുക്കിയയുടെയും മകനാണ്.

ഭാര്യ: സാബിറ.

മക്കൾ: ഷഫാന, ഷാന, ഷഹാമ, സന.

മരുമക്കൾ: ഷഫീക് നെരോത്ത്, ഇസ്ഹാക് കൈതപൊയിൽ.

Related Articles

Leave a Reply

Back to top button