Koodaranji

വാഹന ഗതാഗതം നിരോധിച്ചു

കൂടരഞ്ഞി: പൂവാറംതോട് റോഡിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (1/2/23) ന് വഴിക്കടവിനും കുളിരാമുട്ടിക്കുമിടയിൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.

ചെറിയ വാഹനങ്ങൾ കുളിരാമുട്ടി-ഉറുമി റോഡ് വഴി വഴിക്കടവിലേക്ക് തിരിഞ്ഞു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Back to top button