CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് ചൂരമുണ്ട താഴത്തുവീട്ടിൽ ജോസ് അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് ചൂരമുണ്ട താഴത്തുവീട്ടിൽ ജോസ് (68) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-02-2023- വെള്ളി) രാവിലെ 11:00-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

സഹോദരങ്ങൾ: റോസമ്മ തൈവേലിക്കകത്ത്, സിസ്റ്റർ ബെറ്റ്സി (യുഎസ്), മേരി പുതുപ്പറമ്പിൽ, ജോണി, ബേബി, സണ്ണി, ഷേർലി തുറുവേലിൽ.

Related Articles

Leave a Reply

Back to top button