Mukkam

പാതിരാക്കാറ്റ് സിനിമാ അഭിനേതാക്കളും അണിയറപ്രവർത്തകരും മുക്കം ഫെസ്റ്റ് സാംസ്‌കാരിക വേദിയിലെത്തി

മുക്കം: മുക്കം ഫെസ്റ്റിന്റെ പതിനഞ്ചാം ദിവസമായ ഇന്നലെ പ്രശസ്ത സിനിമാതാരം സാജു നവോദയയും പാതിരാക്കാറ്റ് സിനിമയുടെ അണിയറ പ്രവർത്തകരും മുക്കം ഫെസ്റ്റ് സാംസ്‌കാരിക വേദിയിലെത്തി.

സാംസ്‌കാരിക സമ്മേളത്തിന് മുന്നോടിയായി പ്രേക്ഷകരുമായി സംവദിച്ചും സിനിമയെ പരിചയപ്പെടുത്തുകയും ചെയ്താണ് സംഘം മടങ്ങിയത്.

Related Articles

Leave a Reply

Back to top button