ഫെസ്റ്റ്
-
Mukkam
കെ.എം.സി.ടി. എൻജിനിയറിങ് കോളേജ് ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
മുക്കം : കളൻതോട് കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ ടെക്നിക്കൽ ഫെസ്റ്റ് ‘കർമ്മ 24’ കെ.എം.സി.ടി. ഗ്രൂപ്പ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. കെ. മൊയ്തു ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ടൈനി സ്റ്റെപ് പ്രീ സ്കൂളും, എയിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോണ്ടിസോറി ടീച്ചർ ട്രെയിനിങ് സെന്ററും സംയുക്തമായിട്ടുള്ള ആർട്ട് ഫെസ്റ്റ് തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.…
Read More » -
Mukkam
ഹെവൻസ് ഫെസ്റ്റ് ; സുൽത്താൻ ബത്തേരി ഹെവൻസ് പ്രീ സ്ക്കൂളിന് ഓവറോൾ കിരീടം.
മുക്കം: ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് കാമ്പസിൽ നടന്ന കോഴിക്കോട് മേഖല ഹെവൻസ് ഫെസ്റ്റിൽ വയനാട് സുൽത്താൻ ബത്തേരി ഹെവൻസ് പ്രീ സ്ക്കൂളിന് ഓവറോൾ കിരീടം. 242 പോയൻ്റിൽ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് നടത്തി. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന ഫെസ്റ്റ് പ്രമുഖ ഷെഫ് രജീഷ് രാജ് ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
ഇൻഫാം ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കോടഞ്ചേരി : 2023 ഡിസംബർ 26 മുതൽ ജനുവരി 7 വരെ കോടഞ്ചേരിയിൽ വച്ച് നടത്തപ്പെടുന്ന ഇൻഫാം ഫെസ്റ്റിന്റെ ലോഗോ താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ.…
Read More » -
Kodiyathur
കൊടിയത്തൂരിൽ ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : പുതുശ്ശേരി റസിഡൻസ് അസോസിയേഷനും എള്ളങ്ങൽ റസിഡൻസ് അസോസിയേഷനും സംയുക്തമായി ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ആന്യം പാടത്ത് ഒരുക്കിയ വ്യത്യസ്തമായ കായിക മത്സരങ്ങൾ തികച്ചും വേറിട്ടതായി.…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനധ്യാപകൻ വിജോയ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.റ്റി…
Read More » -
Kodiyathur
ഫോസ ഫസ്റ്റ് ബാച്ച് ‘ബഡായി ഫെസ്റ്റ്’ സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ബഡായി ഫെസ്റ്റ്’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. നിരവധി സഹപാഠികൾ പങ്കെടുത്ത പരിപാടി പ്രഥമ…
Read More » -
Mukkam
മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ അത്യുജ്ജ്വല പ്രകടനവുമായി ആൽമരം മ്യൂസിക് ബാൻഡ്
മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് സമാപനം കുറിച്ചു. സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ്…
Read More » -
Mukkam
മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ മലയാളത്തിന്റെ പ്രിയതാരം അനു സിത്താരയും സംഘവും എത്തി
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റ് സമാപന വേദിയിൽ ‘മോമൊ ഇൻ ദുബായ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി…
Read More » -
Mukkam
മുക്കം ഫെസ്റ്റ് 2023 സന്ദർശിച്ചത് ഒന്നരലക്ഷത്തിലധികം ആളുകൾ; സമാപന ദിവസം പതിനായിരത്തിലേറെപ്പേർ ഫെസ്റ്റ് നാഗരിയിലെത്തി
മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് തിരശീല വീണു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ അധ്യായം…
Read More » -
Mukkam
മുക്കം ഫെസ്റ്റ് സമാപന വേദിയെ സംഗീതസാന്ദ്രമാക്കാൻ ആൽമരം മ്യൂസിക് ബാൻഡ്
മുക്കം: ഫെബ്രുവരി 5ന് സമാപനം കുറിക്കുന്ന മുക്കം ഫെസ്റ്റ് സമാപന വേദിയെ സംഗീതസാന്ദ്രമാക്കാൻ കൊട്ടും പാട്ടുമായി ആൽമരം മ്യൂസിക് ബാൻഡ് ഫെസ്റ്റ് സാംസ്കാരിക വേദിയിലെത്തും. ആലാപനത്തിലെ വ്യത്യസ്തതയുമായി…
Read More » -
Thottumukkam
തോട്ടുമുക്കം ഗവ. യു.പി സ്കൂൾ സുവർണ്ണ ജൂബിലി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
തോട്ടുമുക്കം: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂൾ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നെല്ലിക്കാപറമ്പ് എസ്.എസ്.എം.ടി.ടി.ഐ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ…
Read More » -
Mukkam
മുക്കം ഫെസ്റ്റ് പതിനഞ്ചാം ദിവസം പിന്നിട്ടു; ഫെസ്റ്റിൽ ജനത്തിരക്കേറുന്നു
മുക്കം: മുക്കം ഫെസ്റ്റിന്റെ പതിനഞ്ചാം ദിവസമായ ഇന്നലെ ഫെസ്റ്റ് ഗ്രൗണ്ട് ജനസാഗരമായി മാറി. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ നേരിട്ട് കാണുന്നതിനും വിവിധ കാലപരിപാടികൾ ആസ്വദിക്കുന്നതിനുമായി…
Read More » -
Mukkam
പാതിരാക്കാറ്റ് സിനിമാ അഭിനേതാക്കളും അണിയറപ്രവർത്തകരും മുക്കം ഫെസ്റ്റ് സാംസ്കാരിക വേദിയിലെത്തി
മുക്കം: മുക്കം ഫെസ്റ്റിന്റെ പതിനഞ്ചാം ദിവസമായ ഇന്നലെ പ്രശസ്ത സിനിമാതാരം സാജു നവോദയയും പാതിരാക്കാറ്റ് സിനിമയുടെ അണിയറ പ്രവർത്തകരും മുക്കം ഫെസ്റ്റ് സാംസ്കാരിക വേദിയിലെത്തി. സാംസ്കാരിക സമ്മേളത്തിന്…
Read More » -
Mukkam
രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി സ്കൂൾ ഫുഡ് ഫെസ്റ്റ്
മുക്കം: ഓർമകളിലേക്ക് ഒതുങ്ങി പോയ പഴയകാല വിഭവങ്ങൾ തൊട്ട് പുതിയ തലമുറയുടെ പുത്തൻ രുചി വൈവിദ്ധ്യങ്ങൾ വരെ ചേർത്ത് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ്…
Read More » -
Mukkam
പ്രശസ്ത സിനിമാതാരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ‘വെടിക്കെട്ട്’ ഫിലിം ടീമും ഇന്ന് മുക്കം ഫെസ്റ്റ് സാംസ്കാരിക വേദിയിൽ
മുക്കം: മുക്കം ഫെസ്റ്റിന്റെ പതിമൂന്നാം ദിവസമായ ഇന്ന് പ്രശസ്ത സിനിമാതാരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവർത്തകരും മുക്കം ഫെസ്റ്റ് സാംസ്കാരിക വേദിയിൽ എത്തും.…
Read More » -
Mukkam
മുക്കം ഫെസ്റ്റ് പന്ത്രണ്ടാം ദിവസം; ഇതുവരെ ഫെസ്റ്റ് സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം ജനങ്ങൾ
മുക്കം: മുക്കം ഫെസ്റ്റ് 2023 പന്ത്രണ്ടാം ദിവസം പിന്നിട്ടതോടെ ഇതുവരെ ഫെസ്റ്റ് കാണാൻ എത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പന്ത്രണ്ടാം ദിവസം ഫെസ്റ്റിൽ മുഖ്യ ആകർഷണമായി…
Read More » -
Mukkam
മുക്കം ഫെസ്റ്റ് പതിനൊന്നാം ദിവസം; ജനസാഗരമായി ഫെസ്റ്റ് ഗ്രൗണ്ട്
മുക്കം: മുക്കം ഫെസ്റ്റ് 2023ന്റെ പതിനൊന്നാം ദിവസം ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം വരുന്ന സന്ദർശകരാണ്. ഞായർ അവധി ആഘോഷിക്കുന്നതിനും വൈകാഷ് വരവീണ ഒരുക്കിയ സംഗീത സന്ധ്യ…
Read More » -
Mukkam
മുക്കം ഫെസ്റ്റ് ആറാം ദിവസം; കാണികളെ പിടിച്ചിരുത്തി അപ്പുണ്ണി ശശിയുടെ ‘ചക്കരപ്പന്തൽ’
മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിൽ ആറാം ദിവസത്തെ സാംസ്കാരിക സമ്മേളനം പ്രശസ്ത നർത്തകിയും കേരള നാടക അക്കാദമി അംഗവുമായ വി.പി മൻസിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന…
Read More »