BusinessThottumukkam

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കൊമ്പനാക്കുന്നേൽ ദേവസ്യ (പാപ്പു) അന്തരിച്ചു

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കൊമ്പനാക്കുന്നേൽ ദേവസ്യ (പാപ്പു–69) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-02-2023- തിങ്കൾ) വൈകുന്നേരം 04:00-ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: സെലിൻ കൂടരഞ്ഞി കൊളമ്പേൽ പുത്തൻപുരയിൽ കുടുംബാംഗം.

മക്കൾ: വിനോദ്, ബിന്ദു (ദുബായ്).

മരുമക്കൾ: സജി തറയിൽ (തിരുവമ്പാടി), സുജ നാക്കമലയിൽ (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button