Kodiyathur
കാരക്കുറ്റി ഖുർആൻ ലേണിങ് സ്കൂൾ വാർഷിക സംഗമം നാടത്തി

കൊടിയത്തൂർ: കാരക്കുറ്റിയിൽ 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിന്റെ വാർഷിക സംഗമം നടത്തി.
ക്യൂ.എൽ.എസ് ട്രെയിനർ അൻസാർ ഒതായി സംഗമം ഉദ്ഘാടനം ചെയ്തു. ചെയർമാൻ
എം.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആദ്യ പഠിതാവ് കെ.സി കോയാമു ഹാജിയെ ആദരിച്ചു.







